കസ്റ്റാര്‍ഡ് അപ്പിള്‍ ഷേക്ക്( ആത്തചക്ക മില്‍ക്ക് ഷേക്ക്)

ചേരുവകൾ


ആത്തച്ചക്ക-250 g
പാൽ-1/2 l
പഞ്ചസാര -1/2 -3/4 cup


ആത്തച്ചക്ക കുരു കളഞ്ഞു അതിന്റെ പള്‍പ്പ് മാത്രം മിക്സിയുടെ ജാറിൽ ഇടുക…ഇതിലേക്ക് ഫ്രീസറിൽ വെച്ചു കട്ടയാക്കിയ പാലൊഴിക്കുക…ആവശ്യത്തിന് പഞ്ചസാരചേർത്തു നന്നായി അടിച്ചു സെര്‍വ് ചെയ്യാം….

Note:-കുരു കളയാനായി മിക്സിയിൽ ഇട്ട് pulse mode-ൽ ഇട്ട് കറക്കി കുരു മാറ്റുക

Leave a Reply

Your email address will not be published. Required fields are marked *