കോവിഡ് ബോധവല്‍ക്കരണവുമായി ഹ്രസ്വചിത്രം മൂന്നാമന്‍

കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, കൊറോണയെ അകറ്റുക എന്ന സന്ദേശം പകരാൻ എത്തുകയാണ് ‘മൂന്നാമൻ’ എന്ന ഹ്രസ്വചിത്രം.

കോവിഡ് അതിജീവനത്തിന്റെ കഥപറയുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രസാദ് നൂറനാടാണ്. തിരക്കഥ വേണുജി കടയ്ക്കൽ.നാളെ രാവിലെ 6 മണിക്ക് ‘വീട്ടമ്മ ദി ഹൗസ് ഓഫ് വൈഫ്’ യൂട്യൂബ് ചാനലിൽ’ പ്രീമിയർ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *