” സുനാമി ” രണ്ടാമത്തെ ടീസര്‍ പുറത്ത് .

ലാല്‍ ആന്റ് ജൂനിയര്‍ സംവിധാനം ചെയ്യുന്ന” സുനാമി ” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഒഫിഷ്യല്‍ ടീസര്‍ റിലീസായി.

പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
ബാലു വര്‍ഗ്ഗീസ്,അജു വര്‍ഗ്ഗീസ്,മുകേഷ്,ഇന്നസെന്റ്,സുരേഷ് കൃഷ്ണ,സിനോജ് വര്‍ഗ്ഗീസ്,അരുണ്‍,ബെെജു കുട്ടന്‍,സ്മിനു സിജോ,നിഷ മാത്യു,ദേവീ അജിത് വത്സല മേനോന്‍,ശില്പ,സ്മിനു തുടങ്ങിയ പ്രമുഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ സംഭാഷണം ലാല്‍ എഴുതുന്നു.അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ഗാനരചന-ലാല്‍,സംഗീതം-യാക്ക്സണ്‍ ഗാരി പെരേര,നേഹ നായര്‍,എഡിറ്റര്‍-രതീഷ് രാജ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണു ഗോപാല്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്,കല-അജയ് മങ്ങാട്,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ

മേക്കപ്പ്-ആര്‍ ജി വയനാടന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ മെെക്കിള്‍,സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,
പരസ്യക്കല-യെല്ലോ ടൂത്ത്.പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ജസ്റ്റിന്‍ കൊല്ലം.
മാര്‍ച്ച് 11-ന് “സുനാമി”പാന്‍ഡ ഡാഡ റിലീസ് തിയ്യേറ്ററിലെത്തുന്നു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *