‘ഏവാൾ ‘ ട്രെയിലര്‍ റിലീസ്.

അങ്ങാടി തെരുവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന “ഏവാൾ ” എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ റിലീസായി.
മോക്ഷ, ആരതി കൃഷ്ണ പരിചിത സിംഹ, ഗൗരി ശര്‍മ്മ, അക്ഷര രാജ്, മധുമിതാ , മിപ്പു സാമി, പ്രവീണ്‍ പരമേശ്വര്‍, മിഥുന്‍ വെമ്പാലക്കൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.


എ വി എസ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ രാവൺ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആരതി കൃഷ്ണ, ആര്‍എല്‍ രവി എന്നിവർ ചേർന്ന് നിർമിക്കുന്ന ഊ ചിത്രത്തിൽ കൃഷ്ണ പി എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.കഥ-ആരതി കൃഷ്ണ, തിരക്കഥ-രഞ്ജിത്ത്രാഘവന്‍,സംഭാഷണം,ഗാനരചന-മുരുകന്‍ മന്തിരം,സംഗീതം-റെജിമോന്‍ ടികെഎല്‍, എഡിറ്റിംഗ്-അനന്ദു എസ് വിജയ്,സഹനിര്‍മ്മാണം-മധു ജി,എസ്എസ് പ്രഭു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനോ പാലാട്ടി.


പശ്ചാത്തല സംഗീതം-റിജോഷ്, സ്റ്റണ്ട്-ബ്രൂസ്ലി രാജേഷ്,ഡ്രാഗണ്‍ ഗിരോഷ്. മേക്കപ്പ്-ഹക്കിം, കോസ്റ്റ്യൂം-വിഷ്ണു, കല- പ്രണവ് മണിക്കുട്ടന്‍ അടൂര്‍,സൗണ്ട് ഇഫക്റ്റ്‌സ്-എന്‍ ഷാബു, സൗണ്ട് മിക്‌സിംഗ്- രാജ നല്ലയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹുസൈന്‍ എഡിപി, സിജി-ഷെബിന്‍, അര്‍ഷിദ്, രോഹിത് രാജ്, സുജിത്ത് പിഎസ്, പ്രബിന്‍ ബാബു, അബ്ദുള്ള കുഞ്ഞി മരക്കാര്‍.


വിഎഫ്എകസ്-ഗോള്‍ഡന്‍ മങ്കി സ്റ്റുഡിയോ, പ്രൊഡക്ഷന്‍ ഹെഡ്-ഷിബു, സ്റ്റില്‍-അര്‍ജുന്‍ അവഗ,
ലോക്കേഷൻ-പോണ്ടിച്ചേരി,വാഗമൺ,ചെന്നൈ,കാരക്കൽ.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *