ഇന്ത്യയ്ക്ക് ആശ്വാസ ജയം.

ആസ്ത്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 13 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ആസ്ത്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *