ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കൊൽക്കത്തെ ക്ലബ്ബായ ഈസ്റ്റ് ബംഗാളും

ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി ഐഎസ്എലിന്‍റെ ഭാഗമായി.ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് ( എഫ്എസ്ഡിഎൽ ) സ്ഥാപക ചെയർപഴ്സൻ നിത അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോഹന്‍ ബഗാനും ഐഎസ്‍എല്ലിന്‍റെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *