ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെ

ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ഷാജു ശ്രീധര്‍. സിനിമ നടി നടി ചാന്ദിനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത് പ്രണയവിവാഹം ആയിരുന്നു ഇരുവരുടെയും.

നന്നെ ചെറുപ്പത്തില്‍ സിനിമയിലെത്തിയ ഷാജുവിന്റെ അഭിനയജീവിതത്തിന്റെ 25ാം വര്‍ഷമാണ്.
ഇന്ന് താരത്തിന്റെ വിവാഹവാർഷികം ആയിരുന്നു, ഒളിച്ചോടി പോയി വിവാഹം ചെയ്തതിന്റെ വാർഷികം ആഘോഷിക്കുകയാണ് താരകുടുംബം, തങ്ങളുടെ വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ് ഇപ്പോൾ .

ഷാജുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.‘ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓര്‍മ്മകളുടെയും 21 വര്‍ഷങ്ങള്‍….’.– എന്നാണ് ഷാജു കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *