കരുതലിന്‍ തദ്ദേശഗീതം

കോവിഡ് ബോധവല്‍ക്കരണഗീതവുംമായി പഞ്ചായത്ത് വകുപ്പിലെ കലാകാരന്മാർ. . സംസ്ഥാനത്തെ 14 ജില്ലകളിലെ പഞ്ചായത്തുകളില്‍ നിന്നുള്ള കലാകാരന്മാരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘കരുതലിന്‍ തദ്ദേശഗീതം’ എന്നാണ് ബോധവല്‍ക്കരണഗീതത്തിന് നാമധേയം ചെയ്തിട്ടുള്ളത്.


വ്യത്യസ്ത ഇടങ്ങളില്‍ നിന്നാണ് ഒരോരുത്തരും പങ്കെടുത്തിരിക്കുന്നത്. ‘ആദിയായി മരണമായി ശാപമായി മര്‍ത്യകുലത്തിന്‍ ദു:ഖമായ്’ എന്നുതുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് രഞ്ചിത്ത് ആര്‍ ആണ്. സംഗീതം ബിനോയ് റ്റി, എഡിറ്റിംഗ് ജോസ് ആറ് കാലില്‍, ഓഡിയോ മിക്സിംഗ് അരുണ്‍ കുമാരന്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.


വിഡീയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *