കോവിഡ് പോരാളികള്‍ക്ക് ചായക്കൂട്ടിലൂടെ നന്ദി അര്‍പ്പിച്ച് ആരാധ്യ ബച്ചന്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോരാളികള്‍ക്ക് ചായക്കൂട്ടിലൂടെ നന്ദിഅര്പ്പിച്ച് ആരാധ്യ ബച്ചന്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ശുചീകരണപ്രവര്‍ത്തകര്‍ക്കും ടീച്ചേഴ്സിനുമൊക്കെ നിറക്കൂട്ടിലൂടെ നന്ദി പറയുന്നുണ്ട് കുഞ്ഞ് സുന്ദരി. മാതാപിതാക്കളായ അഭിഷേക് ബച്ചനും ഐശ്വര്യറായ്ക്കൊപ്പം ആരാധ്യയും നില്ക്കുന്നതും ചിത്രത്തില്‍കാണാം.
എന്റെ പ്രീയ ആരാധ്യയുടെ നന്ദിയും സ്നേഹവും എന്ന അടികുറുപ്പോടെയുള്ള ചിത്രം ഐശ്വര്യതന്നെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്