“ചക്കി ” വയനാട്ടില്‍മലയാള തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ചക്കി “.
പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പൂജാ കര്‍മ്മം കണ്ണൂര്‍ ഓറഞ്ച് ആഡ്സ് സ്റ്റുഡിയോവില്‍ നിര്‍വ്വഹിച്ചു.


വിനു കെ മോഹനന്‍,ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്കുന്നുണ്ട്.


പ്രവീണ്‍ ഫിലമോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-സംഗീത.എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-പ്രേനന്ദ് കല്ലാട്ട്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജി കോട്ടയം,പശ്ചാത്തല സംഗീതം-റോണി റാഫേല്‍,കല-വി എ സ്വാമി,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രലാങ്കാരം-റാഫി കണ്ണാടിപ്പറപ്പ്,സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍,പരസ്യക്കല-വിനില്‍ കണ്ണൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബിനു ജി നായര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-കെ എന്‍ സുരേഷ്,സ്റ്റുഡിയോ-ഫോര്‍ ഫ്രെയിംസ്,
ആക്ഷന്‍-ഷങ്കര്‍.ജനുവരി ആദ്യം വയനാടില്‍ ചിത്രീകരണം ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *