നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി.

നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തിനെത്തിയ അതിഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവർക്കും കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *