പ്രസന്നയ്ക്ക് ആശംസകളുമായി സ്നേഹ

പ്രസന്നയ്ക്ക് വിവാഹവാര്‍ഷികാംശസകള്‍ നേര്‍ന്ന് സ്നേഹ. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ആരാധകരുടെ പ്രീയപ്പെട്ട ദമ്പതികളായ സ്നേഹയും പ്രസന്നയും. ക്രേസി കപ്പിള്‍ എന്ന വിശേഷണത്തോടെ സ്നേഹ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൂടുതല്‍ മനോഹരമായ ഓര്‍മകള്‍ സൃഷ്ടിക്കായി തങ്ങള്‍ ഇനിയും യാത്ര തുടരുക തന്നെചെയ്യും എന്നാണ് സ്നേഹ പോസ്റ്റില്‍ കുറിക്കുന്നത്.

2012 ല്‍ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. രണ്ടു കുട്ടികാണ് സ്നേഹ പ്രസന്ന ദമ്പതികള്‍ക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *