ലാലേട്ടനും സുചിത്രയ്ക്കും32ാം വിവാഹവാര്‍ഷികം ആശംസകള്‍നേര്‍ന്ന് ആരാധകര്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലിനും സുചിത്രയക്കും ഇന്ന് മുപ്പത്തിരണ്ടാം വിവാഹവാര്‍ഷികം. പതിവുപോലെ ആരാധകര്‍ ആശംസകളുമായി സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും ഇത് സംബന്ധിച്ച് ഒന്നും തന്നെ മോഹന്‍ലാല്‍ തന്‍റെ പേജുകളില്‍ ഇതുവരെ പങ്കുവച്ചിട്ടില്ല.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.