ലോകകപ്പ് യോഗ്യത: ബ്രസീലിന് തകർപ്പൻ ജയം

ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് തകർപ്പൻ ജയം. ബൊളീവിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് തോൽപ്പിച്ചത്. റോബർട്ടോ ഫിർമിനോ ഇരട്ട ഗോൾ നേടി. മാർക്വിഞ്ഞോസ്, കുട്ടീഞ്ഞോ എന്നിവരും ബ്രസീലിനായി സ്കോർ ചെയ്തു. ബൊളീവിയൻ താരം കരാസ്ക്കോയുടെ സെൽഫ് ഗോളും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *