ഷറഫുദ്ദിന്‍റെ ജീവിതത്തിലേക്ക് കുഞ്ഞ് മാലാഖ
മകള്‍ പിറന്ന സന്തോഷം ആരാധകരോട് പങ്കുവെച്ച് ചലച്ചിത്രതാരം ഷറഫുദ്ദിന്‍
ചലച്ചിത്രതാരം ഷറഫുദ്ദിനും കുടുംബത്തിനും ലോക്ഡൊണ്‍ പീരീഡ് നിറമുള്ളതായിമാറി. കാരണമെന്താണന്നല്ലേ ഷറഫുദ്ദിനും ഭാര്യ ഭീമയക്ക്കും മാലാഖ കുഞ്ഞ് പിറന്നിരിക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരം തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷവിവരം ആരാധകരോട് പങ്കുവച്ചത്.
നേരം എന്ന ചിത്രത്തിലൂടെയായിരുന്നു ഷറഫുദ്ദിന്‍റെ അരങ്ങേറ്റം. പീന്നിട് ഈ നടനിലെ അഭനിയമികവ് ഓരോ ചിത്രത്തിലൂടെയും തിരിച്ചറിഞ്ഞു.
ഷറഫുദ്ദിന്‍ ഭീമാ ദമ്പതികള്‍ക്ക് മറ്റൊരു പെണ്‍കുഞ്ഞ് കൂടിയുണ്ട് ദുവ