ഒമിക്രോൺ : ചർമ്മത്തിലെ തിണർപ്പുകൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ!!!
ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വരുന്ന സാഹചര്യത്തിൽ പുതിയ ലക്ഷണങ്ങൾ വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ. ചർമത്തിൽ വരുന്ന മാറ്റങ്ങളും ചൊറിച്ചിലും നിസാരമായി തള്ളിക്കളയരുതെന്ന് നിർദ്ദേശിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്നതിണർപ്പുകൾ, ചൊറിച്ചിൽ, ചർമത്തിലുണ്ടാകുന്ന അസാധാരണമായ
Read more