ചിത്രീകരണം പൂര്‍ത്തിയായി സൂരാജ് വെഞ്ഞാറമൂട്, ഉണ്ണി ഗോവിന്ദ് രാജ് ചിത്രം
സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ദീപക് പറമ്പോൾ, സുദേവ് നായർ,സുധീഷ്,അലൻസിയാർ,പത്മരാജ് രതീഷ്,ജാഫർ ഇടുക്കി,ചെമ്പിൽ അശോകൻ,ശ്രുതി ജയൻ,വിനയ
Read more