കവി എസ്. രമേശൻ നായരുടെ മൂന്നാം സ്മൃതിദിനം

വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു … രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ… ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ

Read more

പൂജപ്പുര രവി അന്തരിച്ചു

നടന്‍ പൂജപ്പുര രവി(86 ) അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി

Read more

കൊല്ലത്തൊരു അടിപൊളി ട്രക്കിംഗ് പ്ലെയ് സ് ‘കുടുക്കത്തുപാറ’

കൊല്ലം ജില്ലയിൽ അവഗണിയ്ക്കപ്പെട്ട് കിടക്കുന്ന ഒരു ട്രെക്കിങ്ങ് കേന്ദ്രമാണ് ആലയമണ് പഞ്ചായത്തിലുള്ള കുടുക്കത്തുപാറ എന്ന പാറക്കെട്ട്. മൂന്നു പാറകളുടെ ഒരു കൂട്ടമാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പിൽ നിന്ന് 840

Read more

സുകുമാരന്‍; കഴിഞ്ഞ തലമുറയുടെ മനസ്സില്‍ ക്ഷോഭിക്കുന്ന യൗവ്വനം

നടൻ സുകുമാരന്റെ 26-ാം സ്മൃതിദിനം എഴുത്ത് saji Abhiramam(ഫേസ്ബുക്ക്) നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച….. മലയാള സിനിമയിലെ വിപ്ലവകാരി, മലയാളികളുടെ പ്രിയതാരം സുകുമാരൻ. ജീവിതത്തിലും സിനിമയിലും യാതൊരു

Read more

മുടിയുടെ അറ്റം പിളരില്ല.. ഇങ്ങനെ ചെയ്തുനോക്കൂ..

ചർമസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഊർജം പ്രധാനം ചെയ്യുന്ന വിശിഷ്ട വിഭവമായാണ് കഞ്ഞിവെള്ളത്തെ കണക്കാക്കുന്നത്. അതു കൊണ്ടാണ് പലരും വർക്കൗട്ട് കഴിഞ്ഞതിന് ശേഷം കഞ്ഞി വെള്ളം

Read more

മഴക്കാലമിങ്ങെത്തി; പകര്‍ച്ചവ്യാഥികള്‍ക്കെതിരെ ജാഗ്രതപാലിക്കാം

മഴ തുടങ്ങിയതോടെ പനിബാധിതരുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവ് റി്‌പ്പോര്‍ട്ടതായി ആരോഗ്യവിദ്ഗദര്‍ അറിയിച്ചു. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എന്‍1 പനിബാധിച്ച 17 കേസുക്കളും എച്ച്1

Read more

പൂരി മസാല

ആവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പുപൊടി – ഒന്നര കപ്പ്‌മൈദ -അര കപ്പ്‌റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌്്ഉപ്പ്‌ ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്‌ഉരുളക്കിഴങ്ങ്‌ മസാലയ്‌ക്ക്ഉരുളക്കിഴങ്ങ്‌- രണ്ടെണ്ണംഗ്രീന്‍പീസ്‌-കാല്‍ കപ്പ്‌സവാള – ഒരെണ്ണം (കൊത്തിയരിയുക)ഇഞ്ചി

Read more

മരോട്ടിക്ക ചില്ലറക്കാരനല്ല; അറിയാം ഔഷധഗുണം

വിവരങ്ങള്‍ക്ക് കടപ്പാട് ഡോ. അനുപ്രീയ ലതീഷ് മരോട്ടിക്ക ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയം കാണില്ല.’മരോട്ടിക്കാ തിന്ന കാക്കയെ പോലെ’യെന്ന് പഴഞ്ചൊല്ല് തന്നെയുണ്ട്.മരോട്ടിയുടെ കായ്ക്ക് ചെറിയൊരു വിഷാംശമുള്ളതിലാണിത്. സംസ്കൃതത്തില്‍

Read more

വെള്ളത്തിനടിയില്‍100 ദിനങ്ങള്‍; ലോകറെക്കോര്‍ഡ് നേട്ടത്തില്‍ കോളജ് അദ്ധ്യാപകന്‍

വെള്ളത്തിനിടയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട് പ്രൊഫസർ. ഡോ. ജോസഫ് ഡിറ്റൂരി.പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങൾ വെള്ളത്തിനടിയിൽ ചെലവഴിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇദ്ദേഹം ഈ

Read more
error: Content is protected !!