മുടിയുടെ അറ്റം പിളരില്ല.. ഇങ്ങനെ ചെയ്തുനോക്കൂ..

ചർമസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഊർജം പ്രധാനം ചെയ്യുന്ന വിശിഷ്ട വിഭവമായാണ് കഞ്ഞിവെള്ളത്തെ കണക്കാക്കുന്നത്. അതു കൊണ്ടാണ് പലരും വർക്കൗട്ട് കഴിഞ്ഞതിന് ശേഷം കഞ്ഞി വെള്ളം

Read more