പ്ലെയിന്‍ സാരിയില്‍ സിമ്പിള്‍ ലുക്ക്

ഹെവിസില്‍ക്ക്,ഡിസൈനര്‍ സാരികള്‍ ഇന്നത്തെ പെണ്‍കുട്ടികളുടെ വാഡ്രോബില്‍ ഇട്പിടിക്കാറില്ല. അവര്‍ക്ക് കമ്പം പ്ലെയിന്‍ സാരികളോടാണ്. വളരെ ചെറിയ ബോഡറുകൾ, ചെറിയ ഡിസൈനുകൾ എന്നിവയായിരിക്കും പ്ലെയിൻ സാരികളിൽ കാണുന്നത്. വിവിധ

Read more

ഡിയോഡറന്‍റ് ഉപയോഗിച്ചിട്ടും വിയര്‍പ്പ്നാറുന്നോ?…

ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാന്‍ മേക്കപ്പിനൊപ്പം ഒരു പെര്‍ഫ്യൂം സുഗന്ധം കൂടിയാകാം. പക്ഷേ ഏത് തരത്തിലുള്ള ഡിയോഡറന്റ് തിര‌ഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം തോന്നാം. സ്കിന്നിന് യോജിച്ചതല്ലെങ്കില്‍

Read more

ചെമ്മീന്‍ മസാലപ്പുട്ട്

അവശ്യ സാധനങ്ങള്‍ പുട്ടുപൊടി ഒന്നരകപ്പ് ചെറിയതരം ചെമ്മീന്‍ 200 ഗ്രാം മുളകുപൊടി ഒന്നര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ പെരുംജീരകപ്പൊടി അര ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത്, മല്ലിപ്പൊടി ഒരു ടീസ്പൂണ്‍ വീതം

Read more

രുചിവിപ്ലവം

ഗായത്രി രവീന്ദ്രബാബു ഒരു ഉത്തരാധുനിക കൂട്ടാൻ വച്ചുണ്ടാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ . ശാപ്പാടിന്റെ പതിവുശൈലിക്ക് മനഃപൂർവ്വമായ ഒരു വ്യതിയാനം വരുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം അടുക്കളയിലെ പതിവു കാട്ടിക്കൂട്ടലുകളിൽ

Read more

ആവാഹനം

കവിത: ഗായത്രി രവീന്ദ്രബാബു രാവേറെച്ചെന്നപ്പോൾഇനിയും വരാത്ത വാക്കുകളെകാത്ത് കാത്ത് നിദ്ര വെടിഞ്ഞഅപൂർണ്ണ കവിത അന്തരിച്ചുസ്വഭാവികമായ മരണംമൗനത്തിന്റെ മുഴക്കം പോലെശ്രുതിശുദ്ധമായ സംഗീതം പോലെപ്രശാന്ത സുന്ദരമായ സമാധി.പിറ്റേന്നാൾബ്രാഹ്മ മുഹൂർത്തത്തിൽഅവതരിച്ച വാക്കുകളെഅപ്പാടെ

Read more

സ്ട്രീറ്റ് പെര്‍ഫോമന്‍സിന് ആരാധകര്‍ ഏറുന്നു!!!!

തന്‍സി പരസ്പരം ഒന്ന് ചിരിച്ചു കാണിക്കാൻ പോലും നേരമില്ലാത്ത ഇക്കാലത്ത് ചില സോഷ്യൽ മീഡിയ ട്രെൻഡുകൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നവയാണ് . വേനൽ ചൂടിൽ കുടയും ചൂടി

Read more

ഇന്ത്യന്‍ വിവാഹങ്ങള്‍ പാരമ്പര്യം ഉപേക്ഷിച്ചു തുടങ്ങുന്നുവോ?..

ഇന്ത്യൻ വെഡിങ് എല്ലാകാലത്തും നിറങ്ങളെയും ആഭരണങ്ങളെയും ആഘോഷങ്ങളെയും കൂട്ടുപിടിച്ചവയായിരുന്നു. വധുവിന്റെ വസ്ത്രങ്ങൾ എപ്പോഴും നിറച്ചാർത്തിന്‍റെ ചാതുരി തീർക്കുന്നവ ആയിരിക്കും. ബോളിവുഡിൽ ഏറെ തരംഗമായ പ൪നിതി ചോപ്ര –

Read more