കവിതയോട്………

കവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ

Read more

ഗന്ധർവ്വൻ

കവിത: ഐശ്വര്യ ജെയ്സൺ പ്രാണനിൽ നി നൽകിയ ശ്വാസം മനസ്സിൽ വേരുകളായിറങ്ങിയ ജീവന്റെ തുടിപ്പ്…..തീരവും തിരയുംപ്രണയമറിഞ്ഞപോലെ എന്നിലും അറിഞ്ഞു നിന്നെ….പ്രാണനെ പുൽകിയദേവാദാരുക്കൾആദ്യവസന്തത്തിൽ കൊഴിയാതെ ഞാൻ കാത്തു…നിന്റെ ഗന്ധം

Read more

ഭ്രാന്തി ചെമ്പരത്തി

രേഷ്മ ശ്രീഹരി ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –നിക്കൊന്നു പൂക്കുവാൻ,ഒരു പദനിസ്വനം കാതോർത്തിരിക്ക-യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-പൂക്കുമിടമെന്നാരെഴുതിവച്ചാലും.കാലത്തിനൊത്തു പൂക്കുവാൻ വയ്യ,ഋതുദേവന്റെചൊൽവിളി കേൾക്കുവാനും. കാലചക്രത്തിന്നു കുടപിടിക്കാൻവയ്യപൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…നറുമണമില്ല

Read more

ആവാഹനം

കവിത: ഗായത്രി രവീന്ദ്രബാബു രാവേറെച്ചെന്നപ്പോൾഇനിയും വരാത്ത വാക്കുകളെകാത്ത് കാത്ത് നിദ്ര വെടിഞ്ഞഅപൂർണ്ണ കവിത അന്തരിച്ചുസ്വഭാവികമായ മരണംമൗനത്തിന്റെ മുഴക്കം പോലെശ്രുതിശുദ്ധമായ സംഗീതം പോലെപ്രശാന്ത സുന്ദരമായ സമാധി.പിറ്റേന്നാൾബ്രാഹ്മ മുഹൂർത്തത്തിൽഅവതരിച്ച വാക്കുകളെഅപ്പാടെ

Read more

പ്രണയത്തിന് അവന്‍റെ മണമായിരുന്നു..

കവിത: രമ്യമേനോന്‍ വാരിപ്പുണരുമ്പോൾഅരയാലിന്റെ കരുത്തും കണ്ണടക്കുമ്പോൾഅടക്കിപ്പിടിച്ചകാമത്തിന്റെവന്യതനിറഞ്ഞനിശബ്ദതയും കാട്ടരുവിയിൽനിന്ന്മുഖം കഴുകുന്നപോൽചുംബനത്തിന്റെകുളിർമയും വിരലോടുമ്പോൾവിരിയുന്ന പൂക്കളുംപ്രിയ കാമുകാ..നീ വീണ്ടുമൊരുപൂത്ത കാവാകുന്നു..എന്നിലാവാഹിച്ചകാടാകുന്നു…

Read more

ഉപദേശം

അബു താഹിർ തേവക്കൽ യൗവ്വന തീച്ചൂളയിൽഇന്നുഞാൻആ ചൂടിന് പുകച്ചിലിലുംഇന്ന് ഞാൻഉരുകുന്നു ഞാനൊരാമെഴുക് പോലെഗതിയില്ല അലയുന്നപ്രേതം പോലെമാതാപിതാക്കൾ ബന്ധുമിത്രാദികൾഗുരുക്കൻമാർ കൂടെ നാട്ടുകാരുംഉപദേശം എന്നൊരു വാളുമായിചുറ്റിലും നിന്നായി തലോടുമ്പോൾഎന്നുടെ മനസ്സിലെ

Read more

ദൂരകാഴ്ചകൾ

ഷാജി ഇടപ്പള്ളി സഞ്ചരിക്കാനുള്ള ദൂരംപിന്നിട്ടതിനേക്കാൾഎത്രയോ കുറവാണ്… അറിഞ്ഞതുമനുഭവിച്ചതുംപറഞ്ഞതും നേടിയതുമെല്ലാംഒരു കലണ്ടർ പോലെയുണ്ട്… വിരലുകൾക്ക് വിറയലായികാഴ്ചക്ക് മങ്ങലുംകാലുകൾക്ക് പഴയ ശേഷിയുമില്ല…. മുന്നോട്ടുള്ള യാത്രയിലുംപ്രതീക്ഷകൾ പലതുണ്ടെങ്കിലുംഓർമ്മകൾ പിടിതരുന്നില്ല … കുട്ടിത്തമാണ്

Read more

മാറ്റം

ഐശ്വര്യ ജെയ്സൺ മാറുന്നകാലചക്രത്തിന്അനുശോചനപ്പൂക്കളാൽഅർച്ചനചെയ്തെന്നും അർപ്പണയായി ഞാൻമാറുന്നതൊന്നുമ്മേഎന്റേതെന്നാകുമോഎന്നിൽ മാറ്റമില്ലൊരിക്കലുംഈ നിമിഷങ്ങളിൽപാലാഴിതൂകുന്നുടലു കളെന്തിനോതേങ്ങുന്ന ഹൃദയത്തെ ചേർത്തുനിർത്താൻചിരിമറയാക്കി നൽകിയ നോവുകളിലുംപൊതിയാതെ ചേർന്ന ആടയിലുംകൊടുംവേനലിലേക്കെറിഞ്ഞ ആശകളിലുംചേർന്ന്‌ പോകുമീജീവിതത്തിൽ അവിചാരമായതുമാറ്റം മാത്രം

Read more

നിന്നെക്കുറിച്ചൊരു കവിതകൂടി

കവിത: ജയൻ പുക്കാട്ടുപടി അവ്യക്തമായികവിതയിലേയ്ക്കിറങ്ങിവന്ന്ഇടയ്ക്കെപ്പൊഴോകവിതയിൽ നിന്നിറങ്ങിപ്പോകാൻനിനക്ക് മാത്രമേകഴിയൂ.. ചിരിയിൽ പൊള്ളിക്കാനും,മൗനത്തിൽകവിതകൾ ഇറ്റിക്കാനും ,ഹൃദയത്തിൽമുറിവുണ്ടാക്കാനും,നിശ്വാസം കൊണ്ട്മുറിവുണക്കാനും,കല്പാടുകൾ മായ്ച്ചുകളയാനും ,നിനക്ക് മാത്രമേകഴിയൂ.. ഈ കവിതആദ്യപ്രാസത്തിൽഉമ്മ കൊണ്ടാണെങ്കിൽഅന്ത്യപ്രാസത്തിൽകണ്ണീരുകൊണ്ടാണ്. അപ്രതീക്ഷിതമായിഒരിളങ്കാറ്റ്എന്റെആഴത്തിലുള്ള മുറിവുകളെതലോടുന്നു.. പൂർത്തിയാകാത്തകവിതയിൽ

Read more

കവനകലയിലൂടെ എഴുത്തിന്‍റെ വസന്തംവിരിയിച്ച പാലാ നാരായണന്‍ നായര്‍

“കേരളം വളരുന്നുപശ്ചിമഘട്ടങ്ങളെകേറിയും കടന്നും ചെ –ന്നന്യമാം രാജ്യങ്ങളിൽ…. ” എന്ന കവിത കേൾക്കാത്ത മലയാളിയില്ല.പാലാ നാരായണന്‍ നായരുടെ പ്രസിദ്ധമായ “കേരളം വളരുന്നു” എന്ന കാവ്യത്തിലെ വരികളാണത്. പ്രകൃതിയും

Read more