കവിതയോട്………

കവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ

Read more

വായനയുടെ അനന്തസാധ്യതകള്‍ തുറന്നിട്ട എഴുത്തുകാരന്‍ ‘ഇ.ഹരികുമാര്‍’

രചനകളിലൂടെ വായനയുടെ വേറിട്ട സാധ്യതകളെ ഒളിച്ചുവെച്ച എഴുത്തുകാരൻ ഇ ഹരികുമാര്‍. നോവലിസ്റ്റും ചെറുകഥാകൃത്തുമായ അദ്ദേഹം കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1983ൽ കേരളത്തിലേക്കു തിരിച്ചു

Read more

രുചിവിപ്ലവം

ഗായത്രി രവീന്ദ്രബാബു ഒരു ഉത്തരാധുനിക കൂട്ടാൻ വച്ചുണ്ടാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ . ശാപ്പാടിന്റെ പതിവുശൈലിക്ക് മനഃപൂർവ്വമായ ഒരു വ്യതിയാനം വരുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം അടുക്കളയിലെ പതിവു കാട്ടിക്കൂട്ടലുകളിൽ

Read more

ആവാഹനം

കവിത: ഗായത്രി രവീന്ദ്രബാബു രാവേറെച്ചെന്നപ്പോൾഇനിയും വരാത്ത വാക്കുകളെകാത്ത് കാത്ത് നിദ്ര വെടിഞ്ഞഅപൂർണ്ണ കവിത അന്തരിച്ചുസ്വഭാവികമായ മരണംമൗനത്തിന്റെ മുഴക്കം പോലെശ്രുതിശുദ്ധമായ സംഗീതം പോലെപ്രശാന്ത സുന്ദരമായ സമാധി.പിറ്റേന്നാൾബ്രാഹ്മ മുഹൂർത്തത്തിൽഅവതരിച്ച വാക്കുകളെഅപ്പാടെ

Read more

എഴുത്തിന്‍റെ വഴികൾ

കഥ : ഷാജി ഇടപ്പള്ളി കുടുംബ പ്രാരാബ്ധങ്ങളും കണക്കപ്പിള്ളയുടെ ജോലിത്തിരക്കുകളും മൂലം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാതെ വീടും തൊഴിലിടവുമായി ഒതുങ്ങിക്കൂടിയിരുന്ന പ്രകൃതം.വല്ലപ്പോഴും മുന്നിലേക്ക് എത്തുന്ന സാഹിത്യ സൃഷ്ടികളിലൂടെ

Read more

എന്നുണ്ണികണ്ണൻ

ബീന കുറുപ്പ് ആലപ്പുഴ . ഇത്രമേൽ പ്രണയിച്ചതെന്തിനു കണ്ണാ രാധയെ ….രാധയെ കാണുമ്പോ ചോദിച്ചു പോകുoഞാനായിരുന്നുവെങ്കിലെന്നാശിച്ചു പോയി.നിൻ ചുണ്ടിലൂറുമാ പുഞ്ചിരി കാണുകിൽ, നിൻ കരലാളനമേല്‍ക്കാന്‍കൊതിക്കുന്ന മറ്റൊരു രാധയല്ലോ…”ഏഴു

Read more

ജീവിതം

ഷാജി ഇടപ്പള്ളി ലാഭനഷ്ടങ്ങളുടെപെരുക്കപ്പട്ടികയല്ലജീവിതം.. ഇരുളുമ്മ്മ്മ് വെളിച്ചവുംഇഴപിരിയാതെയുള്ളനീണ്ട യാത്രയാണത്…. ഉത്തരം തേടുന്നകടങ്കഥയിലെചോദ്യങ്ങൾ പോലെയാണത്…. ഒരിക്കലും നിലക്കാത്തനാഴികമണിയുടെചലനങ്ങൾക്ക് തുല്യമാണത്…. എഴുതി തീർക്കാനാവാത്തചരിത്രമുറങ്ങുന്നമഹാകാവ്യമാണത്…

Read more

ഉപദേശം

അബു താഹിർ തേവക്കൽ യൗവ്വന തീച്ചൂളയിൽഇന്നുഞാൻആ ചൂടിന് പുകച്ചിലിലുംഇന്ന് ഞാൻഉരുകുന്നു ഞാനൊരാമെഴുക് പോലെഗതിയില്ല അലയുന്നപ്രേതം പോലെമാതാപിതാക്കൾ ബന്ധുമിത്രാദികൾഗുരുക്കൻമാർ കൂടെ നാട്ടുകാരുംഉപദേശം എന്നൊരു വാളുമായിചുറ്റിലും നിന്നായി തലോടുമ്പോൾഎന്നുടെ മനസ്സിലെ

Read more

ദൂരകാഴ്ചകൾ

ഷാജി ഇടപ്പള്ളി സഞ്ചരിക്കാനുള്ള ദൂരംപിന്നിട്ടതിനേക്കാൾഎത്രയോ കുറവാണ്… അറിഞ്ഞതുമനുഭവിച്ചതുംപറഞ്ഞതും നേടിയതുമെല്ലാംഒരു കലണ്ടർ പോലെയുണ്ട്… വിരലുകൾക്ക് വിറയലായികാഴ്ചക്ക് മങ്ങലുംകാലുകൾക്ക് പഴയ ശേഷിയുമില്ല…. മുന്നോട്ടുള്ള യാത്രയിലുംപ്രതീക്ഷകൾ പലതുണ്ടെങ്കിലുംഓർമ്മകൾ പിടിതരുന്നില്ല … കുട്ടിത്തമാണ്

Read more

മാറ്റം

ഐശ്വര്യ ജെയ്സൺ മാറുന്നകാലചക്രത്തിന്അനുശോചനപ്പൂക്കളാൽഅർച്ചനചെയ്തെന്നും അർപ്പണയായി ഞാൻമാറുന്നതൊന്നുമ്മേഎന്റേതെന്നാകുമോഎന്നിൽ മാറ്റമില്ലൊരിക്കലുംഈ നിമിഷങ്ങളിൽപാലാഴിതൂകുന്നുടലു കളെന്തിനോതേങ്ങുന്ന ഹൃദയത്തെ ചേർത്തുനിർത്താൻചിരിമറയാക്കി നൽകിയ നോവുകളിലുംപൊതിയാതെ ചേർന്ന ആടയിലുംകൊടുംവേനലിലേക്കെറിഞ്ഞ ആശകളിലുംചേർന്ന്‌ പോകുമീജീവിതത്തിൽ അവിചാരമായതുമാറ്റം മാത്രം

Read more