” When Stating About Him ” തുടങ്ങി.
അജി ജോണ്‍,എെ എം വിജയന് എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ഇന്നോവേറ്റീവ് വിഷ്വൽ മീഡിയ രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “When Stating about him” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.
സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനർറിൽ എന്‍ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് എസ് നായര്നിര്വ്വഹിക്കുന്നു.സംഗീതം-രമേഷ് നാരായണന്,എഡിറ്റര്‍-അജിത് ഉണ്ണികൃഷ്ണന്.
ലൈൻ പ്രൊഡ്യൂസർ-കെ ആര് ഷിജുലാല്‍.പ്രൊഡക്ഷന്‍ കണ്ട്രോളര്-സുനില്‍ എസ് കെ,പ്രൊഡക്ഷന്ഡിസെെന്-ബനിത്ത് ബത്തേരി, മേക്കപ്പ്-സുധി സുരേന്ദ്രന്,വസ്ത്രാലങ്കാരം-ഭക്തന് മങ്ങാട്
സ്റ്റില്‍സ്-സാബു കോട്ടപ്പുറം,സൗണ്ട്- സോണിജെയിംസ്,ആക്ഷന്‍-സില്‍വ,ചീഫ്അസോസിയേറ്റ്ഡയറക്ടര്‍-വിവേക്പിള്ള,അഖില്‍ജിത്ത്,പരസ്യക്കല-എസ്റ്റേറ്റ്10സ്റ്റുഡിയോ.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.