ആളുമാറി അക്കൗണ്ടിൽ എത്തിയത് 5.5 ലക്ഷം; പ്രധാനമന്ത്രി തന്ന പണം തിരികെ തരില്ലെന്ന് ബീഹാര്‍ സ്വദേശി

അക്കൗണ്ടിൽ 5.5 ലക്ഷം പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ചെലവാക്കി ബീഹാര്‍ സ്വദേശി. യഥാര്‍ത്ഥത്തില്‍ ബാങ്കിന് സംഭവിച്ച പിഴവാണ് ഇത്രയും തുക ബീഹാര്‍ സ്വദേശിയുടെ അക്കൗണ്ടിലെത്തിയത്.
ബിഹാറിലെ ഖഗാരിയ ജില്ലയിൽ നിന്നുള്ള ഒരാൾ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ചതാണെന്ന് പറഞ്ഞ് ബാങ്കിന് പറ്റിയ പിഴവ് മൂലം അക്കൗണ്ടിൽ എത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചത്. ഗ്രാമീണ ബാങ്കിനാണ് അബദ്ധം പറ്റിയതെന്ന് റിപ്പോര്‍ട്ടുകൾ സൂപിപ്പിക്കുന്നു. ബാങ്കിന് പറ്റിയ അബദ്ധം മൂലം ഭക്തിയാർപുർ ഗ്രാമത്തിൽ നിന്നുള്ള രഞ്ജിത് ദാസിന് ആണ് 5.5 ലക്ഷം രൂപ അപ്രതീക്ഷിതമായി ലഭിച്ചത്.

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം കണ്ടെത്തി 15 ലക്ഷം രൂപ ഓരോ പൗരൻമാരുടെയും ടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് ഇയാൾ പറയുന്നത്. അക്കൗണ്ടിൽ എത്തിയ പണം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നതാണെന്ന് കരുതിയത്രെ.പണത്തിൻെറ ആദ്യ ഗഡുവായിട്ടാകും തുക അക്കൗണ്ടിൽ എത്തിയതെന്ന് വിചാരിച്ച് പണം പിൻവലിക്കുകയായിരുന്നു എന്ന് ഇയാള്‍ പറയുന്നു. അടുത്ത ഘഡു എത്തുമെന്ന് കരുതി തുക ഇതിനകം തന്നെ ചെലവഴിച്ചതിനാൽ പണം തിരികെ നൽകാൻ കഴിയില്ലെന്നും ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ പോലുമില്ലെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗ്രാമീണ ബാങ്ക് മാനേജർ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *