ചെമ്മീന്‍ ബിരിയാണി
ഇന്നും കൊഞ്ചോ എന്ന് പരിഭവിക്കാതെ ധൈര്യമായി ഉണ്ടാക്കി നോക്കൂ ചെമ്മീന്‍ ബിരിയാണി.. ഇതാ റെസിപി ചേരുവകൾ: തൊലി കളഞ്ഞ് വൃത്തിയാക്കിയചെമ്മീന്‍- ഒരുകിലോബിരിയാണി അരി- ഒരുകിലോഎണ്ണ – 400
Read moreഇന്നും കൊഞ്ചോ എന്ന് പരിഭവിക്കാതെ ധൈര്യമായി ഉണ്ടാക്കി നോക്കൂ ചെമ്മീന്‍ ബിരിയാണി.. ഇതാ റെസിപി ചേരുവകൾ: തൊലി കളഞ്ഞ് വൃത്തിയാക്കിയചെമ്മീന്‍- ഒരുകിലോബിരിയാണി അരി- ഒരുകിലോഎണ്ണ – 400
Read moreഅമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ”ചിത്തിനി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
Read moreവയറിളക്ക രോഗങ്ങളെ ശുചിത്വ ശീലങ്ങളിലൂടെ പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ശുചിത്വ ശീലങ്ങള്‍ വേണ്ട രീതിയില്‍ പാലിച്ചാല്‍ രോഗം മാറ്റി നിര്‍ത്താം. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും
Read moreചേര്‍ത്തല ഇന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ ഇടം പിടിച്ചു. ഹിമലയന്‍ മലനിരകള്‍ കീഴടക്കിയ എട്ടാംക്ലാസ് കാരി അന്നമേരിയാണ് ഇന്ന് നവമാധ്യമങ്ങളില്‍ താരം. പിതാവ് ഷൈന്‍വര്‍ഗ്ഗീസിനൊപ്പമാണ് കൊച്ചുമിടുക്കി ഹിമാലയ പർവത
Read moreവിവരങ്ങള്‍ക്ക് കടപ്പാട്: വിനു.സികെ വീട്ടുവളപ്പിലെ വെള്ളം കെട്ടി നിൽക്കാത്തതും നല്ല സൂര്യപ്രകാശം കിട്ടുന്നതുമായ സ്ഥലമാണ് മുന്തിരി തൈ നടാൻ അനുയോജ്യം.ഏകദേശം 1 അടി വിസ്തീർണ്ണത്തിലും ആഴത്തിലും ഉള്ള
Read moreഓരോ വായനയിലും വ്യത്യസ്തമായ ഭാവതലങ്ങൾ വായനക്കാരന് സമ്മാനിക്കുന്ന ഉറൂബിന്റെ കൃതികൾ ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നു. യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് പിസി കുട്ടികൃഷന്‍ എന്ന സാഹിത്യകാരന്‍ പ്രശസ്തനായത്.
Read moreനേരംപോക്കിനായി ചെയ്യുന്ന പ്രവര്‍ത്തികള്‍ ഒരു സുപ്രഭാതത്തില്‍ ലക്ഷാധിപതിയാക്കിയാലോ. കൈയ്യില്‍ കിട്ടുന്ന ഇരുപത് രൂപാനോട്ടുകള്‍ ശേഖരിച്ചുവച്ച്, ഒടുവില്‍ ലക്ഷാധിപതിയായ കൊച്ചു മിടുക്കി ഫാത്തിമ നഷ്വയാണ് ഇന്നത്തെ താരം.
Read moreനല്ല രുചിയും പോഷക ഗുണം ഏറെ ഉള്ള മത്തൻ ഇലയിൽ വിറ്റാമിൻ A, C, Iron, calcium ഇതൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നു.
Read moreമലയാളിയുടെ ഓരോ മഴ ഓർമകളിലും വിക്ടർ ഇന്നും ഒരു നനുത്ത നൊമ്പരമായി തുടരുകയാണ്. മഴയെ ഇത്രയധികം സ്‌നേഹിച്ച വിക്ടറിന്റെ ക്യാമറയിൽ അവസാനം പകർത്തിയതും മഴയുടെ കോപം നിറഞ്ഞ മുഖങ്ങളായിരുന്നു.
Read moreവീട്ടിൽത്തന്നെ ജിം വ്യായാമം ചെയ്യാനാണ് പൊതുവെ ആളുകൾക്ക് താല്പര്യമെങ്കിലും ശരിയായ വ്യായാമ രീതി അറിയാതെ വീട്ടിൽത്തന്നെ വ്യായാമം ചെയ്യുന്നത് ദോഷമേ വരുത്തു. അതിനാൽ നല്ലൊരു പരിശീലകന്‍റെ അടുത്തു
Read more