നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ മനുഷ്യര്‍ ശസ്ത്രക്രീയ നടത്തിയതിന് തെളിവുമായി ഗവേഷകര്‍

നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ മനുഷ്യന്‍ ശസ്ത്രക്രീയ ചെയ്തതിന് തെളിവ് കണ്ടെത്തിയതായി ഗവേഷകര്‍. ‌5,300 വർഷങ്ങൾക്ക് മുമ്പെ മനുഷ്യനിൽ നടത്തിയ ആദ്യത്തെ ചെവി ശസ്ത്രക്രിയയുടെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി എന്നാണ്

Read more

കുഞ്ഞ് സൂപ്പര്‍ഹീറോ അമ്മ സൂപ്പര്‍ വുമണ്‍ … നവമാധ്യമങ്ങളില്‍ കൈയ്യടിനേടി ഒരമ്മ

പ്രസവത്തിന് മുന്‍പേ തന്ന പൊന്നോമനയെ നഷ്ടപ്പെട്ട യുവതി യുടെ പ്രവര്‍ത്തിയാണ് നവമാധ്യമങ്ങളില്‍ പ്രശംസപിടിച്ചു പറ്റുന്നത്. ദുരന്തം സംഭവിച്ച് മൂന്ന് മാസത്തിന് ശേഷം സാറ, ഇപ്പോൾ അമ്മമാരെയും, കുഞ്ഞുങ്ങളെയും

Read more

‘അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയി കോവിഡിനേയുംമൂന്നാംലോകമഹായുദ്ധത്തെകുറിച്ചും മുന്നിറിയിപ്പ് തന്നു’ വിചിത്രവാദവുമായി ഒരാള്‍

പറക്കുംതളികയും അന്യഗ്രഹജീവിയുമൊക്കെ സത്യമാണോ അതോ മിഥ്യയയോ എന്ന കണ്‍ഫ്യൂഷനിലാണ് നമ്മളെല്ലാവരും. ഏലിയന്‍സിനെ കണ്ടു അവ തട്ടിക്കൊണ്ടുപോയി എന്ന കഥകള്‍ പറഞ്ഞുനടക്കുന്നവരുമുണ്ട്. അമ്പതുവര്‍ഷം മുമ്പ് ഏലിയന്‍സ് തന്നെ തട്ടിക്കൊണ്ടുപോയി

Read more

യൂണിഷ്കൊടംങ്കാറ്റില്‍ വീണ് ന്യൂട്ടന്‍റെ ആപ്പിള്‍മരം

ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ച ആപ്പിൾ വൃക്ഷത്തിൽ നിന്നും ക്ലോൺ ചെയ്‍തെടുത്ത വൃക്ഷം യൂണിഷ് കൊടുംങ്കാറ്റ് വീഴ്ത്തി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാർഡനിലായിരുന്നു മരമുണ്ടായിരുന്നത്. ഈ മരം

Read more

ലൈവ് റിപ്പോർട്ടിനിടയിൽ വേറിട്ടൊരു വിവാഹാഭ്യർത്ഥന!!!

പ്രണയം തന്റെ പങ്കാളിയോട് ഏറെ വ്യത്യസ്തമായി തുറന്നുപറയാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇപ്പോഴിതാ പ്രണയദിനത്തിൽ തന്റെ കാമുകിയോട് വ്യത്യസ്തമായൊരു വിവാഹഭ്യർത്ഥന നടത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കാലാവസ്ഥ പ്രവചനം റിപ്പോർട്ട്

Read more

കറുത്തമ്മയേയും പഴനിയേയും കാണണമെങ്കില്‍ മണിയപ്പന്‍റെ കടയില്‍ ചെല്ലണം

ചെമ്മീനിലെ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പഴയകാല സിനിമകളെല്ലാംതന്നെ നമുക്ക് ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്. എന്നാല്‍ ഇന്നും പഴയകാല സിനിമകളെയും താരങ്ങളെയും ഇപ്പോഴും നെഞ്ചേറ്റുകയാണ് മണിയപ്പൻ. ചെമ്മീനും അങ്ങാടിയും മുതൽ പഴയ

Read more

ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ അശുദ്ധി മാറാന്‍ അന്യവ്യക്തിയുമൊത്ത് സെക്സിലേര്‍പ്പെടണം

പടിഞ്ഞാറന്‍ കെനിയയിലെ സ്ത്രീകള്‍ ഇന്ന് കേട്ടാല്‍ ആശ്ചര്യമുളവാക്കുന്നതു വിചിത്രമായ ഒരു ആചാരത്തെ തുടച്ചുനീക്കുന്നതിനായി പോരാട്ടത്തിലാണ്. ഭർത്താവ് മരിക്കുമ്പോൾ വിധവയാകുന്ന സ്ത്രീ അന്യവ്യക്തിയുമൊത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി ലൈംഗീകബന്ധത്തിലേര്‍പ്പെടണം.

Read more

കല്യാണത്തിന് വിചിത്ര നിർദ്ദേശങ്ങളുമായി വധു; 11 ചട്ടങ്ങൾ പാലിച്ചിരിക്കണം

കല്യാണത്തിന് പല പ്ലാനുകളും വധു വരന്മാർ ചെയ്യാറുണ്ട്. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവർ അധികമുണ്ടാവില്ല. എന്നാൽ തന്റെ വിവാഹത്തിന് എത്തുന്നവർ പാലിക്കേണ്ട ചില വിചിത്ര

Read more

മരിച്ചയാളുടെ പെൻഷൻ വാങ്ങാൻ മൃതദേവുമായി പോസ്റ്റ് ഓഫീസിൽ

അയർലണ്ടിൽ ആണ് സംഭവം നടന്നത്. മരിച്ചയാളുടെ പെൻഷൻപണം വാങ്ങാനായി അദ്ദേഹത്തിന്റെ മൃതദേഹവുമായി രണ്ടു പേർ പോസ്റ്റ് ഓഫീസിൽ എത്തി. പോലീസ് ഈ വിചിത്ര സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.

Read more

പ്രസിഡന്റിനെ പഴഞ്ചൊല്ല് പറഞ്ഞു അപമാനിച്ചു: മാധ്യമ പ്രവർത്തക തടവിൽ

തുർക്കിയിൽ പ്രസിഡന്റിനെ അപമാനിച്ചെന്നാരോപിച്ച് മാധ്യമ പ്രവർത്തക തടവിൽ. പ്രശസ്ത മാധ്യമ പ്രവർത്തക സെദെഫ് കബാസിനെയാണ് തുർക്കി കോടതി തടവിലാക്കിയിരിക്കുന്നത്. പ്രതിപക്ഷവുമായി ബന്ധപ്പെട്ട ടിവി ചാനലിൽ തത്സമയ പരിപാടിയിൽ

Read more
error: Content is protected !!