കേരള ബജറ്റ് 2025-26 ഒറ്റനോട്ടത്തില്‍
ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്.നിലവിലുള്ള ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത് ബജറ്റ് ഒറ്റനോട്ടത്തില്‍ 1,52,352 കോടി
Read more