ബീറ്റ്‌റൂട്ട് മസാല ദോശ
ആവശ്യമുള്ള സാധനങ്ങള്‍ ബീറ്റ്റൂട്ട് – രണ്ട്ഉരുളക്കിഴങ്ങ് – മൂന്ന്ക്യാരറ്റ് – ഒന്ന്സവാള:- ഒന്ന്പച്ചമുളക് – മൂന്ന്ഇഞ്ചി – ഒരു കഷണംവെളുത്തുള്ളി – മൂന്ന് അല്ലിമഞ്ഞള്‍പൊടി – അര
Read moreആവശ്യമുള്ള സാധനങ്ങള്‍ ബീറ്റ്റൂട്ട് – രണ്ട്ഉരുളക്കിഴങ്ങ് – മൂന്ന്ക്യാരറ്റ് – ഒന്ന്സവാള:- ഒന്ന്പച്ചമുളക് – മൂന്ന്ഇഞ്ചി – ഒരു കഷണംവെളുത്തുള്ളി – മൂന്ന് അല്ലിമഞ്ഞള്‍പൊടി – അര
Read moreപരിമിതികള്‍ ഒരുപാട് ഉണ്ടായിരുന്നിട്ടും അവയെല്ലാം അതി ജീവിച്ച് സൗമ്യദേവി കുതിച്ചത് സ്വര്‍ണ്ണത്തിലേക്ക്. സ്പൈക്ക് വാങ്ങാന്‍ കാശില്ലാതിരുന്ന സൗമ്യദേവി ഷൂസിട്ട് പരിശീലന നടത്തിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്. റവന്യൂജില്ലാ
Read moreകഥ :സുരഭി ലക്ഷ്മി ബാല്യം… അതൊരു അനുഭൂതിയാണ്…ഓർത്തെടുക്കുമ്പോഴാണ് അതൊരു ലഹരിയായി മാറുന്നത്.പിന്നിട്ട ജീവിതവഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മധുരമുള്ള ഒരുപാട് ഓർമ്മകൾ വഴികളിൽ ചിതറികിടപ്പുണ്ട്.കാലം അതിന്റെ യാത്ര അതിവേഗമാണ്.എന്നിട്ടും
Read moreയുവനടൻ മാത്യു തോമസ്,ഞാൻ പ്രകാശൻ ഫെയിം ദേവീക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത്
Read moreധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ” ഓശാന” എന്ന ചിത്രത്തിലെ ആദ്യ
Read moreമത്സ്യങ്ങള്‍ക്ക് ജൈവാഹാരവും കൃത്രിമാഹാരവും നല്‍കാം. ജൈവഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും ശേഖരിക്കാനുള്ള ബുദ്ധിമുട്ടും കാരണം അക്വേറിയം പരിപാലിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ഇവയെ ആശ്രയിക്കാന്‍ സാധിക്കുകയില്ല. ഇക്കാരണത്താല്‍ കൃത്രിമാഹാരം ഉപയോഗിക്കേണ്ടതായി വരുന്നു.
Read moreഉഷ (കടക്കരപ്പള്ളി ചേര്‍ത്തല) അവശ്യ സാധനങ്ങള്‍ മത്തങ്ങ – ഒരു വലിയ കഷ്ണംതക്കാളി – 3 എണ്ണംപച്ചമുളക് – 3 എണ്ണംചെറിയ ഉള്ളി – 10ഉപ്പ് ആവശ്യത്തിന്മഞ്ഞൾപ്പൊടി
Read moreതിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനു സമീപത്തായിട്ടുള്ള അശ്വത്ഥാമാവിന്റെ ധ്യാന ഭൂമിയാണ് മുനിപ്പാറ.പൂങ്കുളം റോഡിലൂടെ യാത്ര ചെയ്തു കല്ലിടിച്ചമൂലയിൽ എത്താം. കല്ലിടിച്ചമൂലയിൽ എത്തിയാൽ മുനിപ്പാറ എന്ന ബോർഡ്
Read moreട്രന്‍റിന് അനുസരിച്ച് തിളങ്ങണമെങ്കില്‍ വസ്ത്രവും മേക്കപ്പും മാത്രം പോരന്നേ.. ശരീരം ചുക്കി ചുളിഞ്ഞിരുന്നാല്‍ സകല ഗമയും അവിടെ തീര്‍ന്നു. പ്രായം കൂടുമ്പോള്‍ മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്
Read moreകവിത : ഐശ്വര്യ ജെയ്സൺ (കിഴക്കമ്പലം) ഷോണിതവീഥിയിലെനാൾവഴിപോയതിൽ…കൂട്ടിനായി കരുതിയതേൻമൊഴിയീണവുംആരിലും തോന്നുമീരാഗാദ്ര പ്രണയവുംനീറുമെൻ ഉൾതടവും..നിറങ്ങൾമാഞ്ഞമഴവില്ലു പോലെ…… കാറ്റായിവീശിയുലഞ്ഞഏലക്കാടിൻഗന്ധത്തിൽ……തഴുകിയവിരലുകളാൽവിരിഞ്ഞമന്ദസ്മിതങ്ങൾവീണുടഞ്ഞ സ്പടികചാർത്തുപോലെ…. ഈറൻതൂക്കിയ മിഴികളോടെ…കാണുന്ന സ്വപ്നങ്ങളിൽകൂട്ടും കൂടലും തേങ്ങലുംമുത്തങ്ങളായി തലോടിമാഞ്ഞുപോകെ… ശ്വാസമടക്കിഇന്നും..
Read more