ശാസ്ത്രീയ നൃത്തത്തിൽ മുപ്പത്തിയേഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ച് ലീമാ സാം.
പി.ആർ. സുമേരൻ. മുന്നിലെ ജീവിതം ശുന്യമായപ്പോഴും , മനസ്സിലെ പ്രതീക്ഷ കൈവിടാതെ പൊരുതി നേടിയ വിജയത്തിന് ഏറെ മധുരമുണ്ട്. ജീവിതത്തിലെ ആ സുന്ദര നിമിഷത്തിലെ സന്തോഷത്തിലാണ് ലീമ
Read more