25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള മത്സരവിഭാഗത്തിലേക്ക് ചുരുളിയും ഹാസ്യവും

ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.കേരള സംസ്ഥാന ചലച്ചിത്ര

Read more

“സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോൾ…. ” എല്ലാം ശരിയാകും'”

വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “എല്ലാം ശരിയാകും ” ഈരാട്ടുപേട്ട മടാവിയില്‍ ആരംഭിച്ചു.സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍

Read more

ഇന്ന് 3272 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255,

Read more

ആദ്യ കൊവിഡ് വാക്സിൻ പുറത്തിറങ്ങി

ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ (ഫൈസർ ബയോ എൻടെക്ക് വാക്സിൻ) പുറത്തിറങ്ങി. ഉപയോഗത്തിനനുമതി നൽകി ബ്രിട്ടൺ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമാണ് യു.കെ. നോവൽ കൊറോണ

Read more

സ്നേഹമുകിൽ

സുഗുണൻ ചൂർണിക്കര അകലെ പറന്നകലെമറയുന്ന സ്നേഹനിഴലേ !ഒരു മാരിയായി പൊഴിയുന്നു തീയി –ലലിവാർന്ന സാന്ധ്യ മുകിലേ.!ഒരു തീരമായി മുകരുന്നു, നോവിൽ –തഴുകുന്ന രാഗനിലവേ!മടിമേലെ താരാട്ടും തായെ!പാൽ മധുരമായെന്നോർമ്മകളിൽപൂത്തമലരേ,ജീവജലമേകുവാനണയുംസ്നേഹമുകിലേ,മണിച്ചിറകുകൾ

Read more

” പപ്പ ” മോഷന്‍ ടീസര്‍ റിലീസ്

‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പപ്പ ” എന്ന പുതിയ ചിത്രത്തിന്റെ മോഷൻ

Read more

ധ്യാന്‍ ശ്രീനിവാസന്‍റെ “പ്രകാശൻ പറക്കട്ടെ “

ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ.

Read more

തലയണ (കവിത) നിന്റെ സുഖനിദ്രക്ക് അന്തി-വെളുക്കുവോളം താങ്ങായ് നിന്നവൾ നീ വാരിപുണർന്നുറങ്ങിയപ്പോൾഇണപിരിയാതെ ഉണർന്നിരുന്നവൾ പകലുതീരുവോളം ഏകയായ് നിന്നോർമ്മയിൽ മനസ്സെരിച്ചവൾ നിന്റെ താക്കോൽകൂട്ടത്തെസൂക്ഷിക്കാൻ നീ വിശ്വസിച്ചവൾ നിന്റെ സ്വാർത്ഥത

Read more

പ്രധാനമന്ത്രി അഭിനന്ദിച്ചു

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ ​ബൈ​ഡ​നും,വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥി കമല ഹാരിസിനും ആ​ശം​സ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ യു​എ​സ് ബ​ന്ധം

Read more
error: Content is protected !!