പഴമയില്‍ വെറൈറ്റി ലുക്ക്

വെസ്റ്റേൺ വേഷങ്ങളോടൊപ്പം ട്രഡീഷണൽ ജ്വല്ലറി അണിയുന്ന രീതി ഇപ്പോൾ ഫാഷനായി കൊണ്ടിരിക്കുന്നത്.ഇന്ന് പലർക്കും വളരെ വിപുലമായി മേക്കപ്പിടാൻ ഒന്നും സമയം കിട്ടി എന്ന് വരില്ല. ഈ സാഹചര്യത്തിൽ സുന്ദരിയാകാൻ ഒരു എളുപ്പ വിദ്യയുണ്ട്. വെസ്റ്റേൺ വിയർന്നോടൊപ്പം ഒരു ട്രഡീഷണൽ ജ്വല്ലറി പീസ് അണിയുക.

ട്രഡീഷണൽ ആഭരണങ്ങൾ വെസ്റ്റേൺ വേഷത്തിനൊപ്പം അണിയുന്ന രീതിയെ സ്റ്റേ്മെന്‍റ് ജുവല്ലറി എന്നാണ് പറയുന്നത്. ഇത് പെൺകുട്ടികൾക്ക് പുത്തൻ ലുക്ക് പകരും.ഇന്ന് പലർക്കും വളരെ വിപുലമായി മേക്കപ്പിടാൻ ഒന്നും സമയം കിട്ടി എന്ന് വരില്ല. ഈ സാഹചര്യത്തിൽ സുന്ദരിയാകാൻ ഒരു എളുപ്പ വിദ്യയുണ്ട്. വെസ്റ്റേൺ വിയർന്നോടൊപ്പം ഒരു ട്രഡീഷണൽ ജ്വല്ലറി പീസ് അണിയുക.

ബ്ലാക്ക് ടീഷർട്ട് ജീൻസിനൊപ്പം ട്രഡീഷണൽ മാല, വീതിയേറിയ വള, മിഞ്ചി തുടങ്ങിയവ എലഗന്‍റ് ലുക്ക് പകരും. . ഹെവി ആഭരണങ്ങളിൽ ചോക്കർ നെക്ലസ് സാരി, സൽവാർ കമ്മീസിനോടൊപ്പം അനുയോജ്യമായിരിക്കും. ഉദാഹരണത്തിന്മു ത്തുകൾ പതിപ്പിച്ച ഇയർ റിംഗ് വെസ്റ്റേൺ ഔട്ട്ഫിറ്റ്നൊപ്പം ഗ്ലാമറസ് ലുക്ക് നൽകും.

ജീൻസ്, ടീഷർട്ട്, പലാസോ പാന്‍റ്, ഫ്രോക്ക്, സ്കർട്ട് തുടങ്ങിയവയ്ക്ക് ഒപ്പം ലോംഗ് ചെയിൻ അല്ലെങ്കിൽ നെക്ക് പീസ് സ്മാർട്ട് ലുക്ക് പകരും. വളരെ ട്രഡീഷണൽ ആയ ആഭരണമാണ് മൂക്കുത്തി. മുഖ സൗന്ദര്യം കൂട്ടുന്ന ഈ ആഭരണം ഗൗൺ, ലോംഗ് സ്കർട്ട്, ജീൻസ്, ടീഷർട്ട് എന്നിവയ്ക്കൊപ്പം അണിയാം. അതുപോലെ മുത്തു പതിപ്പിച്ച മൂക്കുത്തിയും വെസ്റ്റേൺ വിയറിന് മാച്ചിംഗ് ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *