” എക്സിറ്റ് ” കുട്ടിക്കാനത്ത്.


ബ്ളൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ” എക്സിറ്റ് ” കുട്ടിക്കാലത്ത് ചിത്രീകരണം ആരംഭിച്ചു. ഷഹീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.


ഛായാഗ്രഹണം-റിയാസ് നിജാമുദ്ധീൻ, തിരക്കഥ-അനീഷ് ജനാർദ്ദനൻ,സംഗീതം- റിബിൻ റിച്ചാർഡ്,എഡിറ്റർ-രജീഷ് കെ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-എം കോയാസ്,മേക്കപ്പ്-സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം-ശരണ്യ ജീബു,സ്റ്റിൽസ്-സുജിത് സുരേന്ദ്രൻ,ഡിസൈൻ- ഏസ്തെറ്റിക് കുഞ്ഞമ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫൈസൽഷാ,അസോസിയേറ്റ് ഡയറക്ടർ-അമൽ ബോണി മാത്യു,ആക്ഷൻ-റോബിൻ ടോം,വിഎഫ്എക്സ്-ക്ലെവർ മാപ്, സൗണ്ട് ഡിസൈനർ-മണികണ്ഠൻസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നജീർ നസീം,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *