സ്വർണവില കുറഞ്ഞേക്കും

കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ക​സ്റ്റം​സ് തീരു​വ കു​റ​ച്ചു.

നി​ല​വി​ൽ 12 ശ​ത​മാ​ന​മാ​യി​രു​ന്ന നി​കു​തി 10.5 ശ​ത​മാ​ന​മാ​ക്കി​യാ​ണ് കു​റ​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് സ്വ​ർ​ണ​വി​ല കു​റ​യും.

Leave a Reply

Your email address will not be published. Required fields are marked *