“ജീന്‍ വാല്‍ ജീന്‍” ഫസ്റ്റ് ലുക്ക് പോസ്റ്റർ


അനു മോഹന്‍, അദിതി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന
” ജീൻ വാൽ ജീവൻ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ബിഗ്ഗ്‌ ബെന്‍ ക്രിയേഷന്‍സിന്റെ സഹകരണത്തോടെ ബ്രേയിന്‍ ട്രീ പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സമീര്‍ ഹഖ് നിർവ്വഹിക്കുന്നു.

തിരക്കഥ സംഭാഷണം ബിനോ അഗസ്റ്റിൻ എഴുതുന്നു.ബി.കെ.ഹരിനാരായണന്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.പ്രൊജക്ട് ഡിസൈനര്‍- ബാദുഷ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-എല്‍ദോ തോമസ്, ഫ്രാന്‍സിസ് മാത്യു,എഡിറ്റർ-നിതീഷ് കെ.ടി.എ,കല-രാഖില്‍,കോസ്റ്റ്യം ഡിസൈനര്‍- ജോമോന്‍ ജോണ്‍സണ്‍
മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,കൊറിയോഗ്രാഫി- ഇംതിഹാസ് അബൂബക്കര്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷൻ-സത്യന്‍ കൊളങ്ങാട്,
ഫിനാന്‍സ് കണ്‍ട്രോളര്‍- സഞ്ജയ് പാൽ സ്റ്റില്‍സ്-ഷഹദ് ഹുസൈന്‍,പബ്ലിസിറ്റി ഡിസൈന്‍- റിയാസ്‌ വൈറ്റ്‌മേക്കര്‍.
ചിത്രീകരണം ഉടന്‍ ലണ്ടനിൽ ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *