ബിഗിനേഴ്സിന്റെ മേക്കപ്പ് അപ്പ്‌ കിറ്റിൽ എന്തൊക്കെ ഉണ്ടാവണം ..

മേക്കപ്പ് ചെയ്യാൻ ആഗ്രഹം ഉള്ളവരാണ് നമ്മൾ. എന്നാൽ നമ്മുടെ മേക്കപ്പ് കിറ്റിൽ എന്തൊക്കെയാണ് ഉണ്ടാവേണ്ടതെന്ന് പലർക്കും അറിയില്ല. മേക്കപ്പ് ബിഗിനേഴ്സിനു വേണ്ടിയാനു ഈ ഒരു ആർട്ടിക്കിൾ

1. ഫേസ് വാഷ്

മുഖം വൃത്തിയായി കഴുക എന്നതാണ് മക്ക അപ്പ്‌ ചെയ്യുന്നതിന് മുന്നേ ഉള്ള ആദ്യ സ്റ്റെപ്. ഫേസ് വാഷോ കടലമാവോ ഉപയോഗിച്ച് നന്നായി കഴു കിയതിനു ശേഷം മേക്കപ്പ് ചെയ്തു തുടങ്ങാം.

2.സ്കിൻ ടോൺർ

മേക്കപ്പ് കിറ്റിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ് സ്കിൻ ടോൺർ. റോസ് വാട്ടർ സ്കിൻ ടോൺർ ആയി ഉപയോഗിക്കാവുന്നതാണ്. മേക്കപ്പ് ലാസ്റ്റ് ചെയ്യാൻ വേണ്ടിയാണ് ടോൺർ യൂസ് ചെയ്യുന്നത്.

3. മൊയ്‌ച്ചുറൈസ് ക്രീം

മേക്കപ്പ് തുടങ്ങുന്നതിനു മുൻപ് മൊയ്ച്ചുറൈസ് ക്രീം അപ്ലൈ ചെയ്യണം. മേക്കപ്പ് സ്‌കിന്നിൽ നേരിട്ട് ചെല്ലുന്നത് ഒരു പരിധി വരെ തടയും.

4.സൺസ് ക്രീം

മേക്കപ്പ് അപ്പ്‌ ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കകാർ തീർച്ചയായും വാങ്ങിച്ചിരിക്കേണ്ട ഒന്നാണ് സൺസ് ക്രീം

5. ഐ ബ്രോ പെൻസിൽ

നമ്മളിൽ പലരും ലൈറ്റ് മേക്കപ്പ് ചൂസ് ചെയ്യുന്നവർ ആണ്‌. കണ്ണിൽ ലൈറ്റ് ആയി ഔട്ട്‌ ലൈൻ ഇടുന്നതിനും കൺ പീലികൾക്ക് അടിയിൽ വരയ്ക്കുന്നതിനും ഐ ബ്രോ പെൻസിൽ മേക്കപ്പ് അപ്പ്‌ കിറ്റിൽ ഉണ്ടായിരിക്കേണ്ടതാണ്.

6. മാസ്കാര

മാസ്കാരയും നിങ്ങളുടെ മേക്കപ്പ് കിറ്റിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ്

7.ഐലൈനർ, ലിക്യുഡ്

ഐ മേക്കപ്പിന് ഐലൈനർ ലിക്യുഡ്, കാജൽ സ്റ്റിക്കും നിങ്ങൾ വാങ്ങിയിരിക്കേണ്ട ഒന്നാണ്. കണ്ണ് നന്നായി എഴുതുക എന്നതാണ് മേക്കപ്പിന്റെ ഹൈലൈറ്റ്.

8.ഐ ഷാഡോ

ഐ ഷാഡോ ലൈറ്റ് ഷേഡ് ബിഗിനേഴ്സ് കൈ വശം ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്.

9 ബിബി ക്രീം

മുഖത്തെ കറുത്ത പാടുകൾ മായി ക്കുന്നതിനു ബിബി ക്രീം അപ്ലൈ ചെയ്താൽ മതിയാകും. ഫൌണ്ടേഷൻ ഇല്ലെങ്കിലും തുടക്കകാരുടെ കയ്യിൽ ബിബി ക്രീം ഉണ്ടാവുന്നത് നല്ലതാണ്

10 ലിപ്സ് സ്റ്റിക്ക്

ലിപ്സ് സ്റ്റിക്ക് എല്ലാരുടേം കൈ വശം ഉണ്ടായിരിക്കയും. റെഡ്, പീച്ച്, പിങ്ക് ഈ മൂന്ന് ഷേഡ് നിങ്ങൾ വാങ്ങിച്ചിരിക്കണം.

11. കോംപാക്റ്റ് പൗഡർ

പെട്ടന്ന് എവിടെയെങ്കിലും പോകേണ്ടി വന്നാൽ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ കോംപാക്റ്റ് പൗഡർ അപ്ലൈ ചെയ്താലും മതി. ഇതും നിങ്ങളുടെ കൈ വശം ഉണ്ടായിരിക്കേണ്ട ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *