“മീസാന്‍” നീസ്ട്രീമിൽ
ജബ്ബാര്‍ ചെമ്മാട്,നിയാസ് മെക്കാസ്റിയല്‍,അഞ്ജലി നായര്‍,അഞ്ജന മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജബ്ബാര്‍ ചെമ്മാട് സംവിധാനം ചെയ്യുന്ന “മീസാന്‍ ” നീസ്ട്രമിൽ റിലീസായി.
കോട്ടയം നസീര്‍,മാമുക്കോയ,ചെമ്പില്‍ അശോകന്‍,മജീദ്,മനുരാജ്,നാരായണന്‍ക്കുട്ടി,അപ്പുണ്ണി ശശി മീനാക്ഷി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സാം വര്‍ഗ്ഗീസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം വര്‍ഗ്ഗീസ് ചെറിയാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു.എസ് വി ചെറിയാന്‍ എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു.രചന-ശശി പരപ്പനങ്ങാടി.
കോ പ്രാെഡ്യുസര്‍-നാസര്‍ വേങ്ങര,ഫെെസല്‍ വെങ്ങര,ജബ്ബാര്‍ ചെമ്മാട്,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-നൗഷാദ് സഫ്റോണ്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോണ്‍ കുടിയാന്‍മല,കല-എം ബാവ,മേക്കപ്പ്-റഷീദ് കോഴിക്കോട്,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,എഡിറ്റര്‍-ബാബു രത്നം,അസോസിയേറ്റ് ഡയറക്ടര്‍-അരു ഗോപ്,ക്രിയേറ്റീവ് ഡയറക്ടര്‍-ജംനാസ് മുഹമ്മദ്,അസിസ്റ്റന്റ് ഡയറക്ടര്‍-വിബിന്‍ മങ്കാലത്ത്,ശരത് കുമാര്‍,യാസര്‍,സൗണ്ട്-
രഞ്ജു രാജ് മാധവ്,പ്രൊഡക്ഷന്‍ മാനേജര്‍-സുനില്‍ മേനോന്‍,ശ്രീശന്‍ മലയില്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാസന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.