മിസ്സിസ് ഇന്ത്യ ക്യൂൻ കേരള വിജയി ഡോ. അലീന തോമസ്

റിയോ പ്രൊഡക്ഷൻസ് നടത്തിയ മിസ്സിസ് ഇന്ത്യ ക്യൂൻ സൗത്ത് എന്ന പാജൻ്റിൻ്റെ കേരളത്തിലെ വിജയിയായി ( മിസ്സിസ് ഇന്ത്യ ക്യൂൻ കേരള ) ഡോ. അലീന തോമസ് തിരഞ്ഞെടുക്കപ്പെട്ടു,
സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മത്സരിച്ച ഫിനാലെയിൽ “മിസ്സിസ് ഇന്ത്യ ഫ്രഷ് ഫേസ്” എന്ന സബ് ടൈറ്റിലും അലീനയ്ക്ക് ലഭിച്ചു

എം ശങ്കർ CEO- യും, രഞ്ജനി നാഷണൽ ഡയറക്ടറുമായ മിസ്സിസ് ഇന്ത്യ ക്യൂനിൻ്റെ കേരളത്തിലെ സംഘാടകൻ ജിബിൻ ആണ്‌.

ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന കൊച്ചി സ്വദേശിയായ അലീന,നടിയും മോഡലുമാണ്,ഭർത്താവ് മജീഷ്,മകൾ ഇവ

Leave a Reply

Your email address will not be published. Required fields are marked *