ഗാട്ടിയ

ചേരുവകൾ:-


കടലപ്പൊടി-1 കപ്പ്
ഉപ്പ്-ആവശ്യത്തിന്
ഓയിൽ


പാകം ചെയ്യുന്ന വിധം:-


കടലപ്പൊടിയിൽ ഓയിൽ,ആവശ്യത്തിന് ഉപ്പ് ചേർത്തു യോജിപ്പിക്കുക…ഇതിലേക്ക് കുറേശ്ശെയായി വെള്ളമൊഴിച്ചു കട്ടിയുള്ള മാവ് തയ്യാറാക്കുക…ഇതൊരു ഇടിയപ്പത്തിന്റെ അച്ചിൽ നിറക്കുക….റിബ്ബൺ പ്ലേറ്റ് ആണ് ഇടേണ്ടത്…ഇടത്തരം ചൂടുള്ള എണ്ണയിലേക്ക് പിഴിഞ്ഞ് ചെറിയ തീയിൽ വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *