പേപ്പര്‍ ബട്ടര്‍ ഫ്ലൈ..

ചിത്രശലഭങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പൂക്കള്‍ക്കിടയില്‍ അവ പാറിപറന്ന് നടക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. ഒരിക്കലെങ്കിലും പൂമ്പാറ്റയെ പിടിക്കണമെന്ന് വേണമന്ന്നിങ്ങളുടെ കുട്ടികള്‍ വാശിപിടിച്ച് കരഞ്ഞിട്ടുണ്ടാകാം.. കുട്ടികളെ ശലഭം നിര്‍മ്മിക്കാന്‍ ഒന്ന് പരിശീലിപ്പിച്ചാലോ


ഈസിയായി നിര്‍മ്മിക്കാന്‍ സാധിക്കുന്ന ക്രാഫ്റ്റ് വര്‍ക്കാണിത്. വെള്ള പേപ്പര്‍ പീസ് എടുക്കുക.

പേപ്പറില്‍ സ്പ്രേ പെയിന്‍റ് ചെയ്ത് കൊടുക്കാം . ശലഭത്തിന്‍റെ ഔട്ട് ലൈന്‍ വരയ്ക്കുക. സിസേഴ്സ് ഉപയോഗിച്ച് ശലഭം വെട്ടിയെടുക്കാം. നമ്മുടെ ശലഭം റെഡിയായി കഴിഞ്ഞു. ആവശ്യമുള്ളത്രയും ശലഭം ഇങ്ങനെ നിര്‍മ്മിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *