ക്രിസ്തുമസ് തലേന്ന് വിറ്റുപോയത് 65 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് തലേന്ന് വിറ്റുപോയത് 65 കോടിയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരി തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ബിവറേജസ് ഷോപ്പിലാണ് ഏറ്റവും കൂടുതല്‍

Read more