മധുരത്തോട് പ്രിയം തോന്നിയാൽ പ്രമേഹ രോഗികൾക്ക് ഈ ഫലവർഗ്ഗങ്ങൾ കഴിക്കാം
പ്രമേഹരോഗികളുടെ പ്രധാന സങ്കടം ഫലവർഗ്ഗങ്ങൾ കഴിക്കാൻ സാദ്ധിക്കുന്നില്ലല്ലോ എന്നത് ആണ്. പഴങ്ങൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. നിങ്ങൾ ഒരു ഡയബറ്റിക് പേഷ്യന്റ് ആണെന്നു കരുതി ഇതൊന്നും ഒഴിവാക്കേണ്ടതില്ല.
Read more