കുറുപ്പിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്; വീഡിയോ കാണാം
ഡിക്യു നായകനായി എത്തുന്ന കുറുപ്പ്റെക്കോര്‍ഡ് കളക്ഷനോടെ തീയേറ്ററുകളിൽ നിറഞ്ഞോടികൊണ്ടിരിക്കുകയാണ്.ഇതിനകം ചിത്രം അമ്പത് കോടി ക്ലബ്ബിൽ ഇടവും നേടികഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ പിന്നണിയിലെ കഥകളും വിശേഷങ്ങളും അണിയറ പ്രവർത്തകർ
Read more