ഒരു രൂപ(കുട്ടിക്കഥ)
“ഈ ഒരു രൂപ തുട്ടുകൾ കൂടി കൊണ്ടുപോ മോനെ”ജോലിക്ക് പോകാൻ ഇറങ്ങാൻ നിന്ന രവിയോട് അമ്മ വിളിച്ചു പറഞ്ഞു.“എന്തിനാ അമ്മേ ഈ ഒരു രൂപ ഒക്കെ ആവശ്യത്തിന്
Read more“ഈ ഒരു രൂപ തുട്ടുകൾ കൂടി കൊണ്ടുപോ മോനെ”ജോലിക്ക് പോകാൻ ഇറങ്ങാൻ നിന്ന രവിയോട് അമ്മ വിളിച്ചു പറഞ്ഞു.“എന്തിനാ അമ്മേ ഈ ഒരു രൂപ ഒക്കെ ആവശ്യത്തിന്
Read moreമലയാള സാഹിത്യത്തെ ജനകീയമാക്കിയത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. മുട്ടത്തു വർക്കി. അദ്ദേഹത്തിന്റെ വരവോട് കൂടിയാണ് അതുവരെ അന്യമായ മലയാള സാഹിത്യ രചനകൾ സാധാരണക്കാരനും രുചിച്ചു
Read moreജിബി ദീപക് മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (1927-2006). ഹ്രസ്വവും, ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാര സമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും, കാര്യമാത്ര
Read moreജിബി ദീപക് എന്റെയും നിന്റെയും ഏകാന്തതയുടെവരണ്ട പാതയോരത്തെഒറ്റ മരതണലിൻ താഴെ,എന്നോ അന്നൊരിക്കൽനമ്മുടെപ്രണയത്തിന്റെയുംവിത്തുനാമ്പെടുത്തു തുടങ്ങി.മഴയും വെയിലും ഏറ്റുവാങ്ങിനാം നമ്മുടെ പ്രണയത്തെവിശുദ്ധമാക്കി.പ്രണയത്തിന്റെ ചെമ്മൺപാതകൾക്കൊടുവിൽരണ്ട് വഴികളായി നമ്മൾ ഒതുങ്ങി നിന്നു. ഇന്ന്
Read moreമുത്തശ്ശികഥകള്‍ കേട്ടുവളരുന്ന ഒരു ബാല്യം ഇന്നത്തെ കുട്ടികള്‍ക്കന്യമാണ്. എന്നാല്‍ ഇന്നും മനസ്സുവെച്ചാല്‍, വായിച്ചാസ്വദിക്കാന്‍ കുട്ടികഥകള്‍ നമുക്ക് ഏറെലഭ്യമാണ്. കുട്ടികഥകളും, കുട്ടികവിതകളും, കുട്ടിമനസ്സില്‍ ചെലുത്തുന്ന സ്വാധീനം, ആനന്ദം അതെത്ര
Read moreജിബി ദീപക് അരികുതേഞ്ഞപിഞ്ഞാണത്തിന്മേൽകൈയോടിച്ചവൾ ഓർമ്മകളെമാത്രം കൂട്ടിനിരുത്തിഅടുക്കള ചായ്പ്പിനപ്പുറത്തെതിണ്ണയിൽ ചാഞ്ഞിരുന്നു.ദാഹം ശമിപ്പിക്കാനെത്തിയകുറുമ്പി കാക്കയുംമീൻമണം വീട്ടുമാറാത്തമുറ്റത്ത് നിന്നും മടങ്ങി പോവാതെസുഖാലസ്യത്തിൽമയങ്ങിക്കിടന്ന പൂച്ചയുംപതിവുപോലെ അവളെ ഒച്ചവെച്ച് ശല്യം പെടുത്താൻ തുടങ്ങി.ഓർമ്മകളെ കൂട്ട്
Read more