ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ 13 ന് വമ്പിച്ച കിഴിവ്

ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഐഫോൺ 13 നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. 58,749 രൂപയ്ക്കാണ് ഈ ജനപ്രിയ ഐഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് കാർഡുകൾ

Read more