തിയേറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം വെള്ളം; വൈറലായി ജയസൂര്യയുടെ കുറിപ്പ്
കോവിഡ് പ്രതിസന്ധിക്ക് ശേഷം ജയസൂര്യ നായകനാകുന്ന വെള്ളം 22 ന് തിയേറ്ററിലെത്തും.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.
Read more