“ചതുര്‍മുഖം”
ട്രെയിലർ കാണാം

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍,അലന്‍സിയാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്ന “ചതുർമുഖം” എന്ന ചിത്രത്തിന്റെ ട്രൈലർ റിലീസായി.

ഏപ്രിൽ എട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽ ശ്യാമ പ്രസാദ് ശ്രീകാന്ത്
മുരളി,ഷാജു ശ്രീധര്‍,ബാലാജി ശര്‍മ്മ,റോണി ഡേവിഡ്,നവാസ് വള്ളിക്കുന്ന്,ബാബു അന്നൂർ,നിരഞ്ജന അനൂപ്,ഉമ കെ പി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

മഞ്ജു വാരിയർ പ്രൊഡക്ഷൻസ്, ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്,ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം നിര്‍വ്വഹിക്കുന്നു.അഭയകുമാര്‍,അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-ഡൗന്‍വിന്‍സെന്റ്,എഡിറ്റര്‍-മനോജ് സി എസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവെട്ടത്ത്, കോ-പ്രൊഡ്യൂസര്‍-
സനോജ് അഗസ്റ്റിന്‍,ബിബിന്‍ ജോര്‍ജ്ജ്,ലിജോ പണിക്കര്‍,ആന്റെണി കുഴിവേലില്‍,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-രാജേഷ് നെന്മാറ,വസ്ത്രാലങ്കാരം-സമീറ സനീഷ്.

സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,ക്രിയേറ്റീവ് ഡയറക്ടര്‍-ജിത്തു അഷറഫ്,ചീഫ് അസോസിയേറ്റസ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്,അസ്സോസിയേറ്റ് ഡയറക്ടര്‍-അജിത്ത് മാമ്പളി,ആസിഫ് പാവ്,ജുബിന്‍ ഉമ്മന്‍ ജോസഫ്,ഫെ്ളവിന്‍ എസ് ശിവന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ആനൂപ് മോഹന്‍,ജിസ് തോമസ്സ്,പ്രൊജക്റ്റ് മാനേജര്‍- അനീഷ് സി സലീം,ജിതിന്‍ ജൂഡി കുര്യക്കോസ് പുന്നക്കല്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *