കാളിദാസ് ജയറാം, നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്

കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.,സൈജുകുറുപ്പ്, റീബ മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read more

‘ഒരു ദേശവിശേഷം’ 26 ന് ഒ ടി ടി റിലീസിന്

പുതുമയാര്‍ന്ന ജീവിതകഥയുമായി ഡോ.സത്യനാരായണന്‍ ഉണ്ണി കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു ദേശവിശേഷം’ 26 ന് (മാര്‍ച്ച് 26 ന്) ഒ ടി ടി റിലീസ് ചെയ്യുന്നു. ഉള്ളടക്കത്തിലെ

Read more

ബ്ലാക്ക് കോഫി” ഫെബ്രുവരി 19-ന്.

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ”

Read more

ഡസേ്തയെവ്സ്ക്കിയു ടെ
“ക്രെെം ആന്‍ഡ് പണിഷ്മെന്റ് ” ചലച്ചിത്രമാകുന്നു.

പ്രശസ്ത ലോക സാഹിത്യക്കാരന്‍ ഡസേ്തയെവ്സ്ക്കിയുടെ ഇരുന്നൂറാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡസേ്തയെവ്സ്ക്കിയുടെ പ്രസിദ്ധ നോവല്‍ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് ” മലയാളത്തില്‍ ചലച്ചിത്രമാകുന്നു.റഷ്യന്‍ സര്‍ക്കാരും ഡസേ്തയെവ്സ്ക്കി ഫൗണ്ടേഷനും ലോകമെങ്ങുളുള്ള

Read more

തിയേറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം വെള്ളം; വൈറലായി ജയസൂര്യയുടെ കുറിപ്പ്

കോവി‍ഡ് പ്രതിസന്ധിക്ക് ശേഷം ജയസൂര്യ നായകനാകുന്ന വെള്ളം 22 ന് തിയേറ്ററിലെത്തും.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.

Read more
error: Content is protected !!