സോഷ്യൽ മീഡിയയിൽ തരംഗമായി വർത്തമാനത്തിലെ ആദ്യഗാനം : ഇതുവരെ കണ്ടത് 3മില്യൺ കാഴ്ചക്കാർ
വാർത്തമാനത്തിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റ് ആയതിന്റെ സന്തോഷം പങ്കിടുകയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്. ദിവസങ്ങൾ കൊണ്ട് ഗാനം വലിയ തരംഗമായി മാറി
Read more