ബറോസിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് മോഹൻലാൽ :
നടൻ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നു . മമ്മൂട്ടി, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്,
Read moreനടൻ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നു . മമ്മൂട്ടി, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്,
Read moreപുതുമയാര്‍ന്ന ജീവിതകഥയുമായി ഡോ.സത്യനാരായണന്‍ ഉണ്ണി കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു ദേശവിശേഷം’ 26 ന് (മാര്‍ച്ച് 26 ന്) ഒ ടി ടി റിലീസ് ചെയ്യുന്നു. ഉള്ളടക്കത്തിലെ
Read moreമലയാളസിനിമയുടെ ആദ്യ സൂപ്പർ ഹീറോ ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’ ഓണത്തിന് തിയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. അജു വർഗീസ്,
Read moreരാഹുല്‍ മാധവ്,പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ ” എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍,പ്രശസ്ത
Read moreമമ്മൂട്ടി കൈകാര്യം ചെയ്യുന്ന വക്കിൽ കഥാ പാത്രങ്ങൾ ഒന്നിന് ഒന്ന് മികച്ചതാണ്. ഒരു പക്ഷെ അദ്ദേഹത്തിന്റെ പ്രൊഫഷൻ അതായതു കൊണ്ടാകാം പ്രേക്ഷകരെ കയ്യിൽ എടുക്കാൻ സാധിക്കുന്നത്. ഇതാ
Read moreസ്റ്റീഫന്‍ നെടുമ്പള്ളി എന്ന പേര് ലാലേട്ടന്‍റെ ആരാധകര്‍ക്ക് സുപരിചിതമാണ്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ക്യാരക്ടര്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് എന്‍ട്രി അദ്ദേഹത്തിന്‍റെ ആരാധകരെ ആവേശകൊടുമുടില്‍ എത്തിച്ചിരുന്നു.
Read moreമോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത് മുതല്‍ ലാലേട്ടന്‍റെ
Read moreഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ മത്സരം കാണാന്‍ കേരളത്തില്‍ നിന്ന് ഒരു വിശിഷ്ട അതിഥികൂടി ഗ്യാലറിയിലുണ്ട്. മലയാളത്തിന്റെ മെഗസ്റ്റാര്‍ മോഹന്‍ലാലാണ്
Read moreവേഗത്തില്‍ ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ച് ജീത്തു ജോസഫും ടീമും.46 ദിവസത്തിനുള്ളിലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 56 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ചിത്രം 46 ദിവസം
Read moreമലയാളികള്‍ എന്നും കണ്ടുകൊണ്ടേയിരിക്കുകയാണ് മോഹൻലാലിനെ. വര്‍ഷങ്ങളായി മലയാളികള്‍ സ്‍നേഹിച്ചുകൊണ്ടിരിക്കുന്ന നടൻ. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍
Read more