‘ഉർവശി കണ്ടെത്തിയ മുകേഷിലെ സംഗീതജ്ഞൻ’ ഉറുവശിയെ പറ്റിച്ച കഥപറഞ്ഞ് മുകേഷ്

നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉർവശിയെപ്പറ്റിച്ച കഥ മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് വെളിപ്പെടുത്തിയത്. ആ കഥ ഇങ്ങനെ എന്ന് മുകേഷ്

Read more